เกี่ยวกับ PMA Tutor
แนวทางที่เป็นนวัตกรรมและวิทยาศาสตร์สำหรับเวทีวิชาการของรัฐบาล งาน.
വിദ്യാഭ്യാസമുണ്ടായിട്ടും സർക്കാർ ജോലി കിട്ടാതെപോയ ഒരു രക്ഷിതാവാണോ നിങ്ങൾ ?
അതിനുള്ള കാരണം താഴെ പറയുന്നഉയർന്ന വിദ്യാഭ്യാസയോഗ്യതയും വിദ്യാഭ്യാസയോഗ്യതയും, മുഴുവൻ വിഷയങ്ങൾക്കും SSLC മുതൽ ഫുൾ എ പ്ലസ്സും, യൂനിവേഴ്സിറ്റി തലത്തിൽ റാങ്കും നേടുന്ന മിക്കവാറും പേർക്ക് സർക്കാർ ജോലി ലഭിക്കുന്നില്ല എന്നത് സത്യമാണ്. പ്രാധാനപ്പെട്ടത് ഇവയാണ്.
1. പെൺകുട്ടികളാണെങ്കിൽ ഡിഗ്രിയോ മാസ്റ്റർ ഡിഗ്രിയോ കഴിയുമ്പോഴേക്കും കല്യാണപ്രായമായതിനാൽ വിവാഹം ചെയ്തയക്കുന്നു.
2. ആൺകുട്ടികളാണെങ്കിൽ കേളജ് വിദ്യാഭ്യാസം കഴിഞ്ഞ് പോക്കറ്റ് മണിക്ക് രക്ഷിതാക്കളെ ആശ്രയിക്കുന്നതിലുള്ള വൈമുഖ്യം കാരണം വല്ല കായികാധ്വാനമുള്ള ജോലിക്കു പോകുന്നതോടെ പഠനം മുടങ്ങുന്നു.
บัญชีผู้ใช้นี้เป็นส่วนตัว บัญชีผู้ใช้นี้เป็นส่วนตัว 20 വയസ്സിനുശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പഠനം തുടങ്ങുന്നവർക്കാണ് അമളി പറ്റുന്നത്.
บัญชีผู้ใช้นี้เป็นส่วนตัว പരമാർത്ഥമാണ്. എട്ടാം ക്ലാസ്സു മുതൽ ദിവസേന കേവലം 20 പൊതുവിജ്ഞാനചോദ്യോത്തരങ്ങളും SSLC കഴിഞ്ഞാൽ 30 ചോദ്യോത്തരങ്ങളും പഠിച്ചാൽ 40,000 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ അടങ്ങുന്ന നിധി 18 വയസ്സിനകം കരസ്ഥമാക്കാം
പ്രീതം മെമ്മോറിയൽ അക്കാദമി അവതരിപ്പിക്കുന്ന ഈ തന്ത്രത്തിൻറെ പേരാണ് ‘ഒരുമുഴം മുമ്പേ’
8, 9,10 ക്ലാസ്സിൽ പഠിക്കുന്നവർക്ക് ട്യൂഷനോടൊപ്പം പൊതുവിജ്ഞാനക്ലാസ്സുകളും ലഭിക്കും. SSLC കഴിഞ്ഞവർക്ക് SSLC അടിസ്ഥാനയോഗ്യതയുള്ള പി എസ് സി പരീക്ഷയ്ക്കുള്ള കോഴ്സും ലഭിക്കും. പരിമിതം.
'ഒരുമുഴം മുമ്പേ'
What's new in the latest 1.0
ข้อมูล PMA Tutor APK
การดาวน์โหลดที่รวดเร็วและปลอดภัยเป็นพิเศษผ่านแอป APKPure
คลิกเพียงครั้งเดียวเพื่อติดตั้งไฟล์ XAPK/APK บน Android!







